അഗ്നിശമന സേനാംഗങ്ങൾ തീയണക്കുന്നു
Posted On
date_range Updated On
date_range ദാഖിലിയയിൽ കൃഷിയിടത്തില്‍ തീപിടിത്തം
മസ്‌കത്ത്: ദാഖിലിയ ഗവര്‍ണറേറ്റില്‍ കൃഷിയിടത്തില്‍ തീപിടിത്തം. ബിദ്ബിദ് വിലായത്തിൽ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സംഭവം. നിരവധി മരങ്ങള്‍ കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. അഗ്നിശമന സേനാംഗങ്ങളെത്തി തീ നിയന്ത്രണവിധേയമാക്കി. കൃഷിയിടങ്ങളിലെ തീപിടിത്തം തടയാൻ സുരക്ഷ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.