Posted On
date_range Updated On
date_range ഉപയോഗ്യമല്ലാത്ത 75 കിലോ മത്സ്യം പിടികൂടി
മസ്കത്ത്: സുഹാറിൽനിന്ന് കേടായ 75 കിലോ മത്സ്യം പിടികൂടി. വടക്കൻ ബത്തിന മുനിസിപ്പാലിറ്റി ഡിപ്പാർട്മെന്റാണ് പ്രാദേശിക വാണിജ്യ കേന്ദ്രത്തിൽ വിൽപ്പനക്കായിവെച്ച കേടായ മത്സ്യം കണ്ടുകെട്ടിയത്.
ഉപഭോഗത്തിന് യോഗ്യമല്ലെന്ന് കണ്ടെത്തിയ മത്സ്യം മുനിസിപ്പൽ ഇൻസ്പെക്ടർമാർ കേന്ദ്രത്തിൽ പതിവ് പരിശോധനകൾ നടത്തി പിടിച്ചെടുക്കുകയായിരുന്നു. ബന്ധപ്പെട്ട ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾക്കനുസൃതമായി നിയമ നടപടികൾ ആരംഭിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.