Posted On
date_range Updated On
date_range 57 ഡ്രൈവർമാർ അറസ്റ്റിൽ
മസ്കത്ത്: മസ്കത്ത് വിലായത്തിലെ വിവിധ പ്രദേശങ്ങളിൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിലും ഗതാഗതനിയമം ലംഘിക്കുന്ന രീതിയിലും വാഹമോടിച്ച 57 ഡ്രൈവർമാരെ മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ്, ബൗഷറിലെ സ്പെഷൽ ടാസ്ക് പൊലീസ് യൂനിറ്റുമായി ചേർന്ന് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.