പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range 48 കിലോഗ്രാം ഹഷീഷ് പിടികൂടി
മസ്കത്ത്: രാജ്യത്തേക്ക് കടത്തിയ മയക്കുമരുന്ന് ഒമാൻ കസ്റ്റംസ് അധികൃതർ പിടികൂടി. 48 കിലോഗ്രാം ഹഷീഷ് ഉൾപ്പെട്ട മയക്കുമുരുന്ന് കടത്ത് അൽമസിയൂന പോർട്ട് കസ്റ്റംസ് ആണ് തടഞ്ഞത്. പ്രത്യേകം തയാറാക്കിയ ശീതീകരിച്ച ട്രെയിലറിന്റെ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നെന്ന് ഒമാൻ കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.