മസ്കത്ത്: ഗൂബ്ര ഇന്ത്യൻ സ്കൂളിൽ കേരളപ്പിറവി ആഘോഷിച്ചു. കേരളത്തനിമയാർന്ന വിവിധ പരിപാടികളോടെയാണ് ആഘോഷം നടന്നത്. പ്രിൻസിപ്പൽ പാപ്രി ഘോഷ് അധ്യക്ഷത വഹിച്ചു.
മലയാളം വിഭാഗത്തിെൻറ ആഭിമുഖ്യത്തിൽ കവിതാ രചന, ക്വിസ്, സ്റ്റോറി ടെല്ലിങ്, പ്രസംഗം, പ്രബന്ധ രചന തുടങ്ങിയ വിഭാഗങ്ങളിൽ മത്സരങ്ങളും നടന്നു. മാതൃഭാഷയിൽ ആശയങ്ങൾ പ്രകടിപ്പിക്കാൻ അവസരം നൽകിയ ഇൗ മത്സരങ്ങളിൽ 380ഒാളം കുട്ടികൾ പെങ്കടുത്തു. കേരളത്തിെൻറ സംസ്കാരത്തെ കുറിച്ച കാവ്യാത്മകമായ അവതരണത്തോടെയാണ് പരിപാടിക്ക് തിരശ്ശീല വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.