Posted On
date_range Updated On
date_range അടൂര്‍ സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു
മസ്കത്ത്: മലയാളി ഹൃദയാഘാതംമൂലം മരിച്ചു. അല്‍ഖുവൈറിലെ ഓര്‍ബിറ്റല്‍ പ്രോജക്ട്സ് ആന്‍ഡ് സര്‍വിസസ് കമ്പനിയിലെ ഡ്രൈവറായിരുന്ന അടൂര്‍ സ്വദേശി ജേക്കബാണ് മരിച്ചത്. മവേലയിലെ മുറിയില്‍ വെച്ച് തിങ്കളാഴ്ച രാത്രിയാണ് ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ അല്‍ഖൂദ് ബദര്‍ അല്‍സമാ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
35 കൊല്ലമായി ഒമാനില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്നു. ഭാര്യയും രണ്ടു പെണ്‍മക്കളുമുണ്ട്. മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.
35 കൊല്ലമായി ഒമാനില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്നു. ഭാര്യയും രണ്ടു പെണ്‍മക്കളുമുണ്ട്. മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.