ഹെവി ട്രക്കുകളുടെ ഗതാഗതത്തിന് നിയന്ത്രണം

മസ്കത്ത്: റമദാനില്‍ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനായി മസ്കത്ത് ഗവര്‍ണറേറ്റില്‍ ഹെവി ട്രക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
രാവിലെ ഏഴുമുതല്‍ 9.30 വരെയും ഉച്ചക്ക് ഒരുമണി മുതല്‍ മൂന്നുവരെയും വലിയ വാഹനങ്ങള്‍ റോഡില്‍ സര്‍വിസ് നടത്താന്‍ പാടില്ല. 10 മെട്രിക് ടണ്ണിലധികം ലോഡുള്ള വാഹനങ്ങള്‍ക്കാകും നിരോധം ബാധകമാവുകയെന്ന് ആര്‍.ഒ.പി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.