????????? ????? ????????????? ??????????????????? ?????? ????????? ???????

ലോക പാരച്യൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒമാന്‍ ടീമിന് റെക്കോഡ്

മസ്കത്ത്: റഷ്യയില്‍ അന്താരാഷ്ട്ര മിലിറ്ററി സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന ലോക പാരച്യൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ സുല്‍ത്താന്‍െറ സായുധസേനാ അംഗങ്ങളായ ഒമാന്‍ പാരച്യൂട്ട്സിന് ലോക റെക്കോഡ്. അക്യൂറസി ഇവന്‍റ് എന്ന ഇനത്തിലാണ് ടീം ലോക റെക്കോഡിട്ടത്. ഇതോടെ, ഈ നേട്ടം കൈവരിച്ച 12 രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഒമാനും ഇടംനേടി. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.