Posted On
date_range Updated On
date_range കണ്ണൂര്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
മസ്കത്ത്: കണ്ണൂര്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ചാലില്‍ കഷാന ഹൗസില്‍ അബ്ദുറഹ്മാന്‍െറ മകന്‍ മുഹമ്മദ് നിയാസ് (55) ആണ് മരിച്ചത്. വജാജ അതിര്‍ത്തിയിലെ ഹോട്ടല്‍ അപ്പാര്‍ട്ട്മെന്‍റിന്‍െറ മാനേജറായിരുന്നു. ഒമ്പതുമാസം മുമ്പാണ് ഒമാനിലത്തെിയത്. സഹോദരനും ഇവിടെതന്നെയാണ് ജോലിചെയ്യുന്നത്. ബുധനാഴ്ച രാത്രി തറാവീഹ് നമസ്കാരത്തിനുശേഷം മുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ഷിനാസ് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന്, മൃതദേഹം സൊഹാര്‍ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ നടപടികള്‍ക്കുശേഷം മൃതദേഹം സൊഹാറില്‍ ഖബറടക്കി.
മുസറത്ത് ആണ് ഭാര്യ. മക്കള്‍: ഷീത്ത് റഹ്മാന്‍, ഷാദ് മുഹമ്മദ്, ഷയാന്‍ നിയാസ്.
മുസറത്ത് ആണ് ഭാര്യ. മക്കള്‍: ഷീത്ത് റഹ്മാന്‍, ഷാദ് മുഹമ്മദ്, ഷയാന്‍ നിയാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.