മലര്‍വാടി ബാലസംഘം കളിമുറ്റം ഇന്നുമുതല്‍

മസ്കത്ത്: ശൈത്യകാല സ്കൂള്‍ അവധി പ്രമാണിച്ച് മലര്‍വാടി ബാലസംഘം സംഘടിപ്പിക്കുന്ന കളിമുറ്റം പരിപാടി ഇന്നുമുതല്‍ ജനുവരി ആറുവരെ ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ നടക്കും. ഇലക്ട്രോണിക് മീഡിയകളുടെ അമിതോപയോഗത്തില്‍നിന്ന് മോചിപ്പിച്ച് കുട്ടികളില്‍ മാനസികോല്ലാസവും ബുദ്ധിപരമായ വികാസവും വളര്‍ത്താന്‍ ഉപകരിക്കുന്ന നാടന്‍ വിനോദങ്ങളും കൗശല വിനോദങ്ങളും അന്വേഷണ വിനോദങ്ങളും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 92836424. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.