Posted On
date_range Updated On
date_range കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി
മസ്കത്ത്: കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. കുളത്തൂപ്പുഴ ചോഴിയാക്കോട് അരിപ്പാള്‍ പുറമ്പോക്കില്‍ വീട്ടില്‍ മൂസക്കുഞ്ഞിയുടെ മകന്‍ സലീമാണ് (42) നിര്യാതനായത്. ഗൂബ്ര അറ്റലസ് ആശുപത്രിയിലെ കാന്‍റീന്‍ ജീവനക്കാരനായിരുന്നു.
ഒമാനിലത്തെിയിട്ട് മൂന്നുമാസം ആകുന്നതേയുള്ളൂ. രാവിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. നബീസ ബീവി മാതാവും സലീനാ ബീവി ഭാര്യയുമാണ്. മക്കള്‍: സലീല്‍, സല്‍മ, ഫാത്തിമ.
മൃതദേഹം ഇന്ന് നാട്ടില്‍ കൊണ്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.