പിടികൂടിയ ഹാഷിഷ്
Posted On
date_range Updated On
date_range രാജ്യത്തേക്ക് കടത്തിയ 1200 കിലോഗ്രാം ഹാഷിഷ് പിടികൂടി
മസ്കത്ത്: രാജ്യത്തേക്ക് മയക്കുമരുന്നു കടത്താനുള്ള യാത്രക്കാരന്റെ ശ്രമം ഒമാൻ കസ്റ്റംസ് അധികൃതർ തടഞ്ഞു.
വാഹനത്തിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ചു കടത്തുകയായിരുന്ന 1200 കിലോഗ്രാം ഹാഷിഷ് സർഫീത് തുറമുഖത്തുനിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
വാഹനത്തിന്റെ പിൻ സീറ്റിൽ പ്രത്യേകം തയാറാക്കിയ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നുകളെന്ന് ഒമാൻ കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.