പിടികൂടിയ കൊക്കെയ്ൻ
Posted On
date_range Updated On
date_range പാർസലായി സ്കൂൾ ബാഗുകളിൽ കടത്തിയ 1,046 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി
മസ്കത്ത്: സ്കൂൾ ബാഗുകളിൽ പാർസലായി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ഒരു ടണ്ണിലധലികം മയക്കുമരുന്ന് ഒമാൻ കസ്റ്റംസ് അധികൃതർ പിടികൂടി. 1,046 കിലോഗ്രാം കൊക്കെയ്ൻ ഉൾപ്പെടെയുള്ള മയക്കുമരുന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ആണ് പിടിച്ചെടുത്തത്. തപാൽ പാർസലുകളിലായി അയച്ച സ്കൂൾ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ഇത് കണ്ടെടുക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഒമാൻ കസ്റ്റംസ് അധികൃതർ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.