സിറാജ് അബൂബക്കർ, മുനീർ താഹ, ദിൽഷാദ്​ 

യൂത്ത് ഇന്ത്യ സാൽമിയ ഭാരവാഹികൾ

സാൽമിയ: യൂത്ത് ഇന്ത്യ കുവൈത്ത്​ സാൽമിയ യൂനിറ്റ്​ പ്രസിഡൻറായി സിറാജ് അബൂബക്കറിനെയും സെക്രട്ടറിയായി മുനീർ താഹയെയും ട്രഷറർ ആയി ദിൽഷാദിനെയും തിരഞ്ഞെടുത്തു. എൻ.കെ. ഷാഫി (വൈസ് പ്രസി​), നിയാസ് അഹ്മദ് (ജോ.​ സെക്ര), വസീം (സോഷ്യൽ റിലീഫ്), ഷെഫീഖ്​ (കല) അബ്​ദുൽ സലാം (കായികം), അബ്​ദുൽ ബാസിത്​ (ഒരുമ), റിയാസ്​ (കരിയർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

സാൽമിയയിൽ നടന്ന യൂനിറ്റ് പ്രവർത്തക സംഗമത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി സിജിൽ ഖാൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡൻറ്​ ഹഷീബ്‌ സമാപനം നിർവഹിച്ചു. മുൻ പ്രസിഡന്‍റ്​ ദിൽഷാദ് സ്വാഗതം പറഞ്ഞു. 

Tags:    
News Summary - Youth India Salmiya office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.