യൂത്ത് ഇന്ത്യ തർബിയ്യത്ത് കാമ്പയിൻ പോസ്റ്റർ കെ.ഐ.ജി പ്രസിഡന്റ് അൻവർ സയീദ്
പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range യൂത്ത് ഇന്ത്യ തർബിയ്യത്ത് കാമ്പയിൻ പോസ്റ്റർ പ്രകാശനം
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് റമദാന് മുന്നോടിയായി പ്രവർത്തകർക്ക് വേണ്ടി തർബിയ്യത്ത് കാമ്പയിൻ സംഘടിപ്പിക്കും. കാമ്പയിനിന്റെ പോസ്റ്റർ ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ കെ.ഐ.ജി പ്രസിഡന്റ് അൻവർ സയീദ് പ്രകാശനം ചെയ്തു.
കെ.ഐ.ജി ജനറൽ സെക്രട്ടറി സാബിക് യൂസഫ്, യൂത്ത് ഇന്ത്യ പ്രസിഡൻറ് സിജിൽ ഖാൻ, ജനറൽ സെക്രട്ടറി അഖിൽ ഇസ്ഹാഖ്, ഡോ.അലിഫ് ഷുക്കൂർ, ഷെഫീഖ് കോട്ടയം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.