യൂത്ത് ഇഫ്താർ പോസ്റ്റർ പ്രകാശനം ഉസാമ അബ്ദുൽ റസാഖ്, പി.ടി. ശരീഫിന് കൈമാറി നിർവഹിക്കുന്നു
Posted On
date_range Updated On
date_range യൂത്ത് ഇഫ്താർ പോസ്റ്റർ പ്രകാശനം
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് നടത്തുന്ന ഈ വർഷത്തെ യൂത്ത് ഇഫ്താർ മാർച്ച് 22ന് വൈകിട്ട് 4.30ന് അർദിയ മസ്ജിദ് ഷൈമ അൽ ജാബിറിൽ നടക്കും. സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് കേരള ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് ഇഫ്താർ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. പരിപാടിയുടെ പോസ്റ്റർ യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് ഉസാമ അബ്ദുൽ റസാഖ് കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫിന് കൈമാറി പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.