Posted On
date_range Updated On
date_range ലോക നാടകദിനത്തിൽ വിസ്മയം തീർത്ത് നാഷനൽ ഒാപേര
കുവൈത്ത് സിറ്റി: ലോക നാടകദിനത്തിൽ കലാവിസ്മയം തീർത്ത നാഷനൽ ഒാപേരക്ക് ബയാൻ പാലസ് വേദിയായി. അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ്, സ്പീക്കർ മർസൂഖ് അൽഗാനിം, മറ്റു മന്ത്രിമാർ തുടങ്ങിയവർ വിശിഷ്ടാതിഥികളായപ്പോൾ ദേശീയ െഎക്യം പ്രമേയമായ നിരവധി കലാപ്രകടനങ്ങൾ അരങ്ങേറി. അമീറിെൻറ രക്ഷാകർതൃത്വത്തിൽ നടന്ന പരിപാടിയിൽ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളാണ് ലഘുനാടകവും സംഗീതശിൽപവും അടക്കമുള്ള കലാപരിപാടികൾ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.