Posted On
date_range Updated On
date_range കുവൈത്തികളുടെ അടുത്ത ബന്ധുക്കളെ തിരിച്ചെത്തിക്കാൻ വെബ്സൈറ്റ്
കുവൈത്ത് സിറ്റി: കുവൈത്തികളുടെ പൗരന്മാരല്ലാത്ത അടുത്ത ബന്ധുക്കളെ തിരിച്ചുകൊണ്ടുവരാൻ വിദേശകാര്യ മന്ത്രാലയം വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ ആരംഭിച്ചു. വിദേശിയായ ഭർത്താവ്, വിദേശിയായ ഭാര്യ, ഇവരിലുണ്ടായ മക്കൾ, മാതാവ്, പിതാവ് എന്നിവർക്കായാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. via https://mofa.paci.gov.kw/client എന്ന വെബ്സൈറ്റുവഴി രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ പൂർത്തിയായാൽ ഇവരെ കൊണ്ടുവരാനുള്ള വിമാനം ഒരുക്കൽ ഉൾപ്പെടെ നടപടികളിലേക്ക് കടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.