????????????? ?????????????????? ?????????????? ??????????? ???????????? ?????????? ??????????? ???????? ?????? ?????????????

വ​യ​നാ​ടി​ന​ു കൂ​ട്ടു​കു​ടും​ബം‌ കൂ​ട്ടാ​യ്മ​യു​ടെ സ​ഹാ​യം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ കൂ​ട്ടു​കു​ടും​ബം‌ വാ​ട്സ്​​ആ​പ്​ കൂ​ട്ടാ​യ്മ പ്ര​ള​യാ​ന​ന്ത​ര വ​യ​നാ​ടി​നു കൈ​ത്താ​ങ്ങാ​യ്‌ ന​ൽ​കി​യ സ​ഹാ​യം അ​ഡ്മി​ൻ ആ​യി​ഷ ഗോ​പി​നാ​ഥി​ൽ​നി​ന്ന്​ കു​വൈ​ത്ത്‌ വ​യ​നാ​ട്‌ അ​സോ​സി​യേ​ഷ​ൻ ചാ​രി​റ്റി ക​ൺ​വീ​ന​ർ മി​നി കൃ​ഷ്ണ ഏ​റ്റു​വാ​ങ്ങി. പ്ര​ള​യാ​ന​ന്ത​ര വ​യ​നാ​ട്ടി​ൽ കെ.​ഡ​ബ്ല്യു.​എ അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തി ന​ട​ത്തു​ന്ന പു​ന​ര​ധി​വാ​സ പ​രി​പാ​ടി​യി​ൽ ഈ ​തു​ക ഉ​പ​യോ​ഗി​ക്കും എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു‌.
Tags:    
News Summary - wayanad-sahayam-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.