Posted On
date_range Updated On
date_range വയനാട് സ്വദേശിനി കുവൈത്തിൽ നിര്യാതയായി
കുവൈത്ത് സിറ്റി: വയനാട് സ്വദേശിനി കുവൈത്തിൽ നിര്യാതയായി. വയനാട് കമ്പളക്കാട് സ്വദേശിനി ബിന്ദു സ്റ്റീഫൻ (45) ആണ് മരിച്ചത്.
ഭർത്താവ്: ഷാജി. പിതാവ്: സ്റ്റീഫൻ. മാതാവ്: ലീന. മകൻ: ഷാൽവിൻ. സഹോദരൻ: ജോൺസൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് െഎ.സി.എഫ് കുവൈത്ത് വളണ്ടിയർമാർ നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.