മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് തുക കൈമാറിയതിന്റെ രേഖയുമായി കെ.എ.പി.എ ഭാരവാഹികൾ
Posted On
date_range Updated On
date_range വയനാടിനൊപ്പം കുവൈത്ത് ആലുവ പ്രവാസി അസോസിയേഷൻ
കുവൈത്ത് സിറ്റി: ഉരുൾ ദുരന്തത്തിൽ പ്രയാസം നേരിടുന്ന വയനാടിനൊപ്പം കുവൈത്ത് ആലുവ പ്രവാസി അസോസിയേഷൻ (കെ.എ.പി.എ). സംഘടന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 1,11,001 രൂപ കൈമാറിയതായി ഭാരവാഹികൾ അറിയിച്ചു. സഹകരിച്ച മുഴുവൻ അംഗങ്ങൾക്കും ഭാരവാഹികളായ കെ.എ.പി.എ സെക്രട്ടറി അബിൻ അഷ്റഫ്, പ്രസിഡന്റ് ഷിഹാബ്, ട്രഷറർ ബിജോയ് എന്നിവർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.