Posted On
date_range Updated On
date_range സബ്ഹാൻ റോഡിൽ വാഹനത്തിന് തീപിടിച്ചു
സബ്ഹാൻ: വാഹനത്തിലുണ്ടായ തീപിടിത്തം അഗ്നിശമന വിഭാഗം നിയന്ത്രണവിധേയമാക്കി. സബ്ഹാൻ റോഡിൽ നിർത്തിയിട്ട വാഹനത്തിലാണ് തീ പടർന്നത്. ആളപായമില്ല. വാഹനം ഭാഗികമായി കത്തിയിട്ടുണ്ട്. ഫർവാനിയയിൽനിന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് തീ അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.