Posted On
date_range Updated On
date_range സഹൽ ആപ് വഴി വാഹന പുതുക്കൽ സേവനം പുനഃസ്ഥാപിച്ചു
കുവൈത്ത് സിറ്റി: സഹൽ ആപ്പ് വഴിയുള്ള വാഹന പുതുക്കൽ സേവനം പുന:സ്ഥാപിച്ചു. സിസ്റ്റം അപ്‌ഗ്രേഡ് പൂർത്തിയായതിനെ തുടർന്നാണ് സേവനം വീണ്ടും ലഭ്യമായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇതോടെ വാഹന പുതുക്കൽ ഇനി കൂടുതൽ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. വാഹന പുതുക്കലിനും അനുബന്ധ സേവനങ്ങൾക്കും സഹേൽ ആപ്പ് ഉപയോഗിക്കാൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.