Posted On
date_range Updated On
date_range റോഡില്‍ വാഹനവുമായി സാഹസപ്രകടനം; യുവാവ് പിടിയിൽ
കുവൈത്ത് സിറ്റി: പൊതു റോഡില്‍ വാഹനവുമായി സാഹസിക പ്രകടനം നടത്തിയ കുവൈത്ത് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. റോഡില്‍ മറ്റു വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തിലായിരുന്നു യുവാവ് വാഹനം ഓടിച്ചിരുന്നത്.
സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോ ദൃശ്യത്തെ തുടര്‍ന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വാഹനം പിടിച്ചെടുത്തതായും നിയമലംഘനം നടത്തിയ യുവാവിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.