????? ?????

യുനൈറ്റഡ്​ സ്​കൂൾ അധ്യാപിക വന്ദന സാൽവി നിര്യാതയായി

കുവൈത്ത്​ സിറ്റി: യുനൈറ്റഡ്​ ഇന്ത്യൻ സ്​കൂൾ അധ്യാപിക വന്ദന ​സാൽവി (48) നിര്യാതയായി. പുണെ സ്വദേശിയാണ്​. 1997 മുതൽ അബ്ബാസിയ യുനൈറ്റഡ്​ ഇന്ത്യൻ സ്​കൂളിൽ ഹിന്ദി അധ്യാപികയായിരുന്നു.
Tags:    
News Summary - vandanan saalvi-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.