Posted On
date_range Updated On
date_range വടകര സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: വടകര സ്വദേശി തെക്കേ പുതിയോട്ടിൽ സുജിത് കുമാർ (44) കുവൈത്തിൽ നിര്യാതനായി. ഫർവാനിയയിൽ ദീർഘകാലമായി ടെയ് ലറായിരുന്നു. ജോലിക്കിടെ കുഴഞ്ഞുവീണാണ് മരണം. പിതാവ്: കുമാരൻ. മാതാവ്: ദേവി. ഭാര്യ: ജിൻഷ. മകൾ: ദേവാദ്മി. സഹോദരങ്ങൾ: സുനിൽ കുമാർ, സുജേഷ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.