(ജന. കോഓഡിനേറ്റർ), ഡോ.സണ്ണി ആൻഡ്രൂസ് (സെക്ര), വിനോദ് നൈനാൻ (ട്രഷ)
കുവൈത്ത് സിറ്റി: കുവൈത്തിലെ പതിനെട്ട് പെന്തകോസ്ത് സഭകളുടെ ഐക്യകൂട്ടായ്മ യു.പി.എഫ്.കെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റർ ബെൻസൺ തോമസ് (കൺവീനർ), ഷിബു വി.സാം (ജന. കോഓഡിനേറ്റർ), ഡോ. സണ്ണി ആൻഡ്രൂസ് (സെക്ര.), വിനോദ് നൈനാൻ (ട്രഷ.) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
റോയി കെ. യോഹന്നാൻ, പാസ്റ്റർ സാം തോമസ് (ഉപദേശക സമിതി), ജോസ് ഡാനിയൽ (ജോ.സെക്ര.), കെ.സി. സാമുവേൽ (ജോ.ട്രഷ.), ജോജി ഐസക്ക് (സാമ്പത്തിക ഉപദേശം), സജു രാജ്, സിനു ഫിലിപ് (ഓഡിറ്റ്), പാസ്റ്റർ ജോസ് തോമസ്, പാസ്റ്റർ ബിനു പി. ജോർജ്ജ്, പാസ്റ്റർ ബിജിലി സൈമൺ, പാസ്റ്റർ സുജു മോൻ, പാസ്റ്റർ സുബി ഫിലിപ് (പ്രോഗ്രാം കമ്മിറ്റി), പാസ്റ്റർ ബിജിലി സൈമൺ ജയിംസ് തോമസ്, ബിജോ കെ. ഈശ്ശോ (പ്രാർഥന സഹകാരി), വി.എം. ഷാജി, ഡോ. അനിൽ ജോയി തോമസ് (പബ്ലിസിറ്റി), ബിനു എബ്രഹാം (സുവനീർ), സന്തോഷ് വർഗീസ്, ജിനു ചാക്കോ (വാഹന ക്രമീകരണം), ഷൈൻ തോമസ്, ഫിന്നി ജേക്കബ് (ഗായക സംഘം), തോമസ് ഫിലിപ്, ബിനോയ് ജോൺ (വളന്റിയേഴ്സ് ), ഗ്ലാഡ്സൺ വർഗീസ്, റ്റിജോ സി. സണ്ണി (ഫോട്ടോ -വിഡിയോ), ജേക്കബ് തോമസ്, അജു എബ്രഹാം (സാങ്കേതികം) എന്നിവയുടെ ചുമതല വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.