കുവൈത്തിൽ 295 പേർക്ക്​ കൂടി കോവിഡ്​; രണ്ടുമരണം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 85 ഇന്ത്യക്കാർ ഉൾപ്പെടെ 295 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. രണ്ടുപേർ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ മരണം 40 ആയി. 58 വയസ്സുള്ള ഇന്ത്യക്കാരനും 74 വയസ്സുള്ള സ്വദേശിയുമാണ്​ മരിച്ചത്​. കുവൈത്തിൽ ഇതുവരെ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 5278 ആയി ഉയർന്നു.

171 പേർ രോഗമുക്​തി നേടി. ഇവരടക്കം രോഗമുക്​തി നേടിയവർ 1947 ആയി. തിങ്കളാഴ്​ച രോഗം സ്ഥിരികരിച്ചവരിൽ രണ്ടുപേർ വിദേശത്തുനിന്ന്​ വന്നവരും 293 പേർ നേരത്തെ കോവിഡ്​ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരുമാണ്​.

Tags:    
News Summary - two death in kuwait due to covid 19: 295 new cases- gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.