സ്പന്ദനം കുവൈത്ത് ആർട്സ് ആൻഡ് കൾചറൽ അസോസിയേഷൻ സമാഹരിച്ച ചികിത്സ സഹായം പ്രസിഡന്റിന് കൈമാറുന്നു
Posted On
date_range Updated On
date_range സ്പന്ദനം കുവൈത്ത് ചികിത്സ സഹായം കൈമാറി
കുവൈത്ത് സിറ്റി: സ്പന്ദനം കുവൈത്ത് ആർട്സ് ആൻഡ് കൾചറൽ അസോസിയേഷൻ കൊല്ലം പുനലൂർ സ്വദേശി രാജേഷിനായി സമാഹരിച്ച ചികിത്സ സഹായം കൈമാറി. പ്രസിഡന്റ് ബിജു ഭവൻസ് അധ്യക്ഷത വഹിച്ചു. അബ്ബാസിയ ഗാർഡനിൽ ചേർന്ന യോഗത്തിൽ ട്രഷറർ സജി മാത്യു, എക്സിക്യൂട്ടിവ് അംഗങ്ങളായ സുനിത, ഹുസൈൻ എ.കെ, ഇടശ്ശേരി ഹനീഫ, സുമേഷ്, ജെസ്സി തുടങ്ങിയവർ ചേർന്ന് സ്പന്ദനം പ്രസിഡന്റിന് തുക കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.