Posted On
date_range Updated On
date_range ചികിത്സാ സഹായം കൈമാറി
അബ്ബാസിയ: രക്താർബുദം മൂലം കഷ്ടപ്പെടുന്ന വയനാട് ജില്ല പയ്യംപള്ളി സ്വദേശി ഷിജു ജോർജിെൻറ മജ്ജ മാറ്റിവെക്കൽ ചികിത്സാ ധനസഹായ നിധിയിലേക്ക് കുവൈത്ത് ഒ.െഎ.സി.സി വെൽഫെയർ വിങ്ങിെൻറ വിഹിതമായ 10,000 രൂപ വെൽഫെയർ വിങ് ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ ഒ.െഎ.സി.സി വയനാട് ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി അലക്സ് മാനന്തവാടിക്ക് കൈമാറി. സജി മണ്ഡലത്തിൽ, മാണി സി. ചാക്കോ, അനൂപ് സോമൻ തുടങ്ങിയവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.