മുതിർന്ന അംഗം എൻജിനീയർ ഉമ്മർകുട്ടിക്ക് എം.ഇ.എസ് കുവൈത്ത് കമ്മിറ്റി നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range എം.ഇ.എസ് കുവൈത്ത് യാത്രയയപ്പ് നല്കി
കുവൈത്ത് സിറ്റി: എം.ഇ.എസ് കുവൈത്ത് മുതിർന്ന അംഗം എൻജിനീയർ ഉമ്മർകുട്ടിക്ക് എം.ഇ.എസ് കുവൈത്ത് കമ്മിറ്റി യാത്രയയപ്പ് നല്കി.22 വർഷത്തോളം കുവൈത്ത് ഓയിൽ കമ്പനിയിൽ സേവനം അനുഷ്ഠിച്ചു വരുകയായിരുന്നു.
വിവിധ സംഘടനകളിൽ പ്രവർത്തിച്ച അദ്ദേഹം സമൂഹിക പ്രവർത്തന മേഖലയിൽ സജീവമായിരുന്നു. എം.ഇ.എസിെൻറ സ്നേഹോപഹാരം കുവൈത്ത് ചാപ്റ്റര്‍ പ്രസിഡൻറ് മുഹമ്മദ് റാഫി എൻജിനീയർ ഉമ്മർകുട്ടിക്ക് നൽകി.റമീസ് സാലിഹ്, അർഷദ്, റയീസ് സാലിഹ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.