Posted On
date_range Updated On
date_range ടോസ്റ്റ്മാസ്റ്റേഴ്സ് വാർഷിക പ്രസംഗമത്സരം
കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാള ഭാഷാപ്രേമികളുടെ ക്ലബ്ബായ ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് വാർഷികപ്രസംഗമത്സരം സംഘടിപ്പിക്കുന്നു. മേയ് 31ന് വൈകുന്നേരം 4.30 മുതൽ അബ്ബാസിയ ഭവൻസ് സ്മാർട് ഇന്ത്യൻ സ്കൂളിലാണ് മത്സരം.
മത്സരാർഥികൾ 98913887/99182907 നമ്പറുകളിൽ ബന്ധപ്പെടണം. ടോസ്റ്റ്മാസ്റ്റേഴ്സ് സംഘടനയിൽ അംഗത്വം നേടാനും ഭാരവാഹികളുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.