തിരൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: തിരൂർ ​വെട്ടം സ്വദേശി ഇസ്മായിൽ മണമൽ കുവൈത്തിൽ നിര്യാതനായി. കുവൈത്ത് വഫ്ര ഫാംഹൗസിൽ കുക്കായി ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: റഷീദ ഒട്ടുമ്മൽ. മകൻ: മുഹമ്മദ്‌ ഫയ് സാൻ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, കബീർ, സൗദ, സകീന, സയ്‌റ, കുഞ്ഞീവി.

Tags:    
News Summary - tirur native died in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.