ബിജു ജോസ് കടവി, മുകേഷ് ഗോപാലൻ, തൃതീഷ് കുമാർ, ജെസ്നി ഷമീർ
Posted On
date_range Updated On
date_range ട്രാസ്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക് ) വാർഷിക പൊതുയോഗം അബ്ബാസിയ പോപ്പിൻസ് ഹാളിൽ ചേർന്നു. പ്രസിഡന്റ് ആന്റോ പാണങ്ങാടൻ അധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികൾ: ബിജു ജോസ് കടവി (പ്രസി), മുകേഷ് ഗോപാലൻ (ജന.സെക്ര), തൃതീഷ് കുമാർ (ട്രഷ), ജഗദാംബരൻ (വൈ. പ്രസി), സിജു എം.എൽ, ബിജു സി.ഡി, ജിൽ ചിന്നൻ (ജോ.സെക്ര), സതീഷ് പൂയത്ത് (ജോ. ട്രഷ), ജെസ്നി ഷമീർ (വനിത വേദി ജനറൽ കൺവീനർ), ഷാന ഷിജു(സെക്ര), സക്കീന അഷറഫ് (ജോ.സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.