Posted On
date_range Updated On
date_range മൂന്ന് ചാരിറ്റബിൾ സൊസൈറ്റികൾ പിരിച്ചുവിട്ടു
കുവൈത്ത് സിറ്റി: കുവൈത്തിൽ മൂന്ന് ചാരിറ്റബിൾ സൊസൈറ്റികൾ പിരിച്ചുവിട്ടു. സാമൂഹിക കാര്യ മന്ത്രി ഡോ.അംതാൽ അൽ ഹുവൈല ഇതും സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സംഭാവനകൾ ശരിയായ ഗുണഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് നടപടിയെന്ന് മന്ത്രി വ്യക്തമാക്കി. ലംഘനങ്ങൾ അനുവദിക്കില്ലെന്നും എല്ലാ ചാരിറ്റബിൾ സൊസൈറ്റികളും സുതാര്യത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.