Posted On
date_range Updated On
date_range എ.കെ 47 തോക്കുകളുമായി മൂന്ന് പേർ പിടിയിൽ
കുവൈത്ത് സിറ്റി: വിവാഹ പാർട്ടിയിൽ മൂന്ന് കുവൈത്തികളെ എ.കെ 47 തോക്കുകളുമായി പിടികൂടി. അലക്ഷ്യമായും അശ്രദ്ധമായും വെടിവെപ്പ് നടത്തുന്ന വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പടർന്നതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.