തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​നം ബി​ജു സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​നം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ തി​രു​വ​ന​ന്ത​പു​രം നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (ട്രി​പ്പാ കു​വൈ​ത്ത്) പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​മ്മേ​ള​നം ന​ട​ത്തി. സാ​ൽ​മി​യ ഇ​സ്‍ലാ​ഹി സെ​ന്റ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് ന​സീ​ർ മ​ക്കി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ബി​ജു സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം സു​ൽ​ഫി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​മാ​നു​ല്ല, മ​ധു അ​പ്പു​ക്കു​ട്ട​ൻ ആ​ചാ​രി, ബി​ന്ദു ബേ​ബി സ​ജീ​ർ ക​ണി​യാ​പു​രം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മാ​ർ​ച്ച് 14ന് ​ഇ​ഫ്‌​താ​ർ സം​ഗ​മം ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി. യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.  ജോ​യ​ന്റ് സെ​ക്ര​ട്ട​റി റ​സി​യ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷി​ബു​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Thiruvananthapuram District Pravasi Association Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.