തിരുവല്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച പിക്നിക്
Posted On
date_range Updated On
date_range തിരുവല്ല പ്രവാസി അസോസിയേഷൻ പിക്നിക്
കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ ഫാമിലി പിക്നിക് സംഘടിപ്പിച്ചു. കബ്ദിൽ നടന്ന പരിപാടി രക്ഷധികാരി എബി വരിക്കാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എബി സാം അധ്യക്ഷതവഹിച്ചു.
സെക്രട്ടറി റെജി കോരുത്, ട്രഷറർ ജയിംസ് വി. കൊട്ടാരം, അലക്സ് കറ്റോട്, ക്രിസ്റ്റി അലക്സാണ്ടർ, ഷിജു ഓതറ, റൈജു അരീക്കര, ബൈജു ജോസ്, ഷെബി കുറുപ്പൻപറമ്പിൽ എന്നിവർ സംസാരിച്ചു.
ഷെറിൻ അരുൺ, ഐലെൻ ഷെബി, അരുൺ തോമസ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.