Posted On
date_range Updated On
date_range കളിയിൽ കാര്യങ്ങൾ ഏറെയുണ്ട്
മജീഷ്യൻ, ഷെഫ്, ടെലിവിഷൻ ഷോ അവതാരകൻ, സ്റ്റേജ് കൊറിയോഗ്രാഫർ, പെർഫോമർ എന്നീ നിലകളിൽ പ്രശസ്തനായ രാജ് കലേഷ് കളിയും കാര്യവുമായി എജുകഫേയിൽ കുട്ടികളെ കൈയിലെടുത്തു. കുട്ടികളെ സ്റ്റേജിൽ വിളിച്ചുവരുത്തി നൃത്തച്ചുവടുകളുമായി അവർക്ക് ഉണർവു വരുത്തിയ രാജ് കലേഷ് തുടർന്ന് മാജിക്കിലൂടെ കാഴ്ചക്കാരെ വിസ്മയിപ്പിച്ചു. കുട്ടികൾക്ക് മിഠായികളും മറ്റും വിതരണം ചെയ്തു. എജുകഫേയിൽ കുട്ടികളും മുതിർന്നവരും ഏറെ ആഹ്ലാദത്തോടെ ആസ്വദിച്ച പരിപാടിയായി രാജ് കലേഷിന്റെ സെഷൻ മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.