Posted On
date_range Updated On
date_range അബ്ദലിയിൽ മോഷണം; അന്വേഷണം ആരംഭിച്ചു
കുവൈത്ത് സിറ്റി: അബ്ദലി പ്രദേശത്തു നിന്ന് നിരവധി ഇലക്ട്രോണിക് സാധനങ്ങൾ മോഷണം പോയതായി പരാതി. 6,750 ദീനാർ മൂല്യമുള്ള ഇലക്ട്രോണിക് സാധനങ്ങൾ നഷ്ടപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഖസ്സാനിയ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു. ഫോറൻസിക് സംഘം മേഖലയിലെ ഫാം ഹൗസുകളിൽ പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.