Posted On
date_range Updated On
date_range ഹെൽത്ത് സെൻററിെൻറ പ്രവർത്തന സമയം നീട്ടി
കുവൈത്ത് സിറ്റി: മുബാറക് അൽ കബീർ ഹെൽത്ത് ഡിസ്ട്രിക്ടിലെ അബു ഫതീറ റെസിഡൻഷ്യൽ ഹെൽത്ത് സെൻററിെൻറ പ്രവർത്തന സമയം നീട്ടി. ആഴ്ചയിൽ രാത്രി ഒമ്പതു വരെ ഇനി കേന്ദ്രം പ്രവർത്തിക്കും. ജനങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ സുഗമമാക്കുന്നതിെൻറ ഭാഗമായാണ് നടപടിയെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.