കുവൈത്ത് ഇന്റർനാഷനൽ എയർപോർട്ട്
Posted On
date_range Updated On
date_range പ്രതിദിന യാത്രക്കാരുടെ എണ്ണം വർധിച്ചു
കുവൈത്ത് സിറ്റി: പെരുന്നാൾ അവധി കഴിഞ്ഞ് കുവൈത്തിലെത്തുന്ന യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ കുവൈത്ത് ഇന്റർനാഷനൽ എയർപോർട്ട് ഏജൻസികൾ (കെ.ഐ.എ) പ്രതിദിന യാത്രക്കാരുടെ പരിധി വർധിപ്പിച്ചു. പെരുന്നാൾ അവധി കഴിഞ്ഞ് പ്രതിദിനം പതിനായിരങ്ങളാണ് രാജ്യത്തെത്തുന്നത്. കൂടുതലും കൈറോ, അലക്സാണ്ട്രിയ, ഇസ്താംബൂൾ, ദുബൈ എന്നിവിടങ്ങളിൽനിന്നുമാണ് ആളുകളെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.