പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കുവൈത്ത് സിറ്റി: ദോഹ ഏരിയയിലെ വീടിനു മുന്നിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ സംശയമുണ്ടെന്നും അവരെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും കുവൈത്ത് സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു.
പൊലീസ് വീട്ടിലെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.