Posted On
date_range Updated On
date_range കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
കുവൈത്ത് സിറ്റി: കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി പ്രാദേശിക പത്രം റിപ്പോർട്ടു ചെയ്തു. ദിവസങ്ങൾക്കുമുമ്പ് കാണാതായ സ്ത്രീക്കായി ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അന്വേഷണം നടത്തുകയും സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. സുരക്ഷ ഉദ്യോഗസ്ഥർ മരണ കാരണം അന്വേഷിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.