കുട്ടി അഹമ്മദ് കുട്ടി
കുവൈത്ത് സിറ്റി: കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ മലപ്പുറം ജില്ല കെ.എം.സി.സി അനുശോചിച്ചു. ഒന്നാം ഉമ്മൻ ചാണ്ടി സർക്കാറിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ആയിരുന്ന കുട്ടി അഹമ്മദ് കുട്ടി മികച്ച ജനപ്രതിനിധിയും ഒട്ടനേകം വികസന പ്രവർത്തനങ്ങളിലൂടെ ഭരണ മികവ് തെളിയിച്ച വ്യക്തിയമാ യിരുന്നെന്ന് പ്രസിഡന്റ് അജ്മൽ വേങ്ങര, ജനറൽ സെക്രട്ടറി ഹംസ ഹാജി കരിങ്കപ്പാറ, ട്രഷറർ ഫിയാസ് പുകയൂർ എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.