കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ പ്രവാസികൾക്ക് സിവിൽ ഐഡി കാർഡുകൾ പുതുക്കാം. ഇതിനായി നിരവധി സൗകര്യപ്രദമായ രീതികൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വികസിപ്പിച്ചിട്ടുണ്ട്. ഇതു വഴി പ്രവാസികൾക്ക് ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കം.
1- പാസി യുടെ ഔദ്യോഗിക വെബ്സൈറ്റ് www.paci.gov.kw വഴി സിവിൽ ഐഡി കാർഡുകൾ പുതുക്കാം.
2- സഹൽ മൊബൈൽ ആപ്ലിക്കേഷൻ വഴി
3-സിവിൽ ഐഡി നമ്പർ 1889988. എസ്.എം.എസ് അയക്കാം
കാർഡ് സ്റ്റാറ്റസിനെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് സിവിൽ ഐഡി നമ്പർ ഇതേ നമ്പറിലേക്ക് അയച്ചാൽ അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.