കുവൈത്ത് വിദേശകാര്യ സഹമന്ത്രി നാസർ സബീഹ് അൽ സബീഹുമായി കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കൂടിക്കാഴ്ച നടത്തിയപ്പോൾ
Posted On
date_range Updated On
date_range വിദേശകാര്യ സഹമന്ത്രിയുമായി അംബാസഡർ ചർച്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്ത് വിദേശകാര്യ സഹമന്ത്രി നാസർ സബീഹ് അൽ സബീഹുമായി കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ചർച്ച നടത്തി. ഇന്ത്യ, കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികം, കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള അടിയന്തര വൈദ്യസഹായങ്ങളുടെ ഏകോപനം, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങൾ, ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള പൊതുവിഷയങ്ങൾ എന്നിവ ചർച്ച ചെയ്തതായി എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.