ഇന്ത്യൻ അംബാസഡർ സിബി ജോർജ് മാൻപവർ അതോറിറ്റി അധികൃതരുമായി കൂടിക്കാഴ്ച
നടത്തുന്നു
Posted On
date_range Updated On
date_range അംബാസഡർ മാൻപവർ അതോറിറ്റിയുമായി ചർച്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് മാൻപവർ അതോറിറ്റി അധികൃതരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽനിന്നുള്ള ഗാർഹികത്തൊഴിലാളികളുടെയും നഴ്സുമാരുടെയും റിക്രൂട്ട്മെൻറ്, എൻജിനീയർമാരുടെ വിവിധ പ്രശ്നങ്ങൾ, ഉഭയകക്ഷി സഹകരണം വർധിപ്പിക്കാനുള്ള വഴികൾ, പരസ്പര താൽപര്യമുള്ള മറ്റു വിഷയങ്ങൾ എന്നിവ ചർച്ച ചെയ്തതായി ഇന്ത്യൻ എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.