കുവൈത്ത് സിറ്റി: തലശ്ശേരി വെൽഫെയർ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.ഹംസ മേലേക്കണ്ടി, പി.കെ. അഹമ്മദ് (മുഖ്യ രക്ഷാധികാരികൾ), നിസാം നാലകത്ത് (ചെയർമാൻ), കെ.കെ. സത്താർ, എൻ.കെ. നൗഷാദ് (വൈസ് ചെയർമാൻ), കെ.പി. ഫൈസൽ (എക്സിക്യൂട്ടിവ് ചെയർമാൻ), തൻവീർ (പ്രസിഡൻറ്), സി.എൻ. അഷ്റഫ്, മുഹമ്മദ് അലി, പി.പി. ഫൈസൽ, അബ്ദുറഹ്മാൻ, അസ്ലം (വൈസ് പ്രസിഡൻറുമാർ) വി.കെ. അബ്ദുറഹീം (ജനറൽ സെക്രട്ടറി), നഹീം അബ്ദുൽ റഹ്മാൻ (ജോ. സെക്രട്ടറി), റിഷ്ദിൻ അമീർ (ട്രഷറർ), ശുഹൈബ് അമീർ (ജോയൻറ് ട്രഷറർ). ഭാരവാഹികൾ ഉൾപ്പെടെ 40 എക്സിക്യൂട്ടിവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. പി.പി. ഫൈസൽ റിപ്പോർട്ടും തൻവീർ കണക്കും അവതരിപ്പിച്ചു. ഹംസ മേലേക്കണ്ടി അവതരിപ്പിച്ച പാനൽ യോഗം അംഗീകരിച്ചു. പ്രസിഡൻറ് സത്താർ അധ്യക്ഷത വഹിച്ചു. അബ്ദുറഹീം സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.