ടെ​ക്സാ​സ് കു​വൈ​ത്ത്​ ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​വാ​സി സം​ഘ​ട​ന ടെ​ക്സാ​സ് കു​വൈ​ത്ത്​ ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ജി​യാ​ഷ്‌ അ​ബ്ദു​ൽ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ൽ ഇ​സ്സ ഗ്രൂ​പ് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ അ​നീ​ഷ് നാ​യ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ആ​ബി​ദ് മൗ​ല​വി അ​ൽ ഖാ​സി​മി റ​മ​ദാ​ൻ ​സ​ന്ദേ​ശം ന​ൽ​കി.

ര​ക്ഷാ​ധി​കാ​രി അ​രു​ൺ രാ​ജ​ഗോ​പാ​ൽ, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ ഹ​രീ​ഷ് കു​മാ​ർ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ റെ​ക്‌​സി വി​ല്യം​സ്, ജ​യ​കു​മാ​ർ എ​ന്നി​വ​രും വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളും സം​സാ​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു സ്റ്റീ​ഫ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ന്ദീ​പ് നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - texas kuwait ifthar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.